Question:

യൂറോപ്പിലെ കളിസ്ഥലം എന്നറിയപ്പെടുന്ന രാജ്യം?

Aഫിൻലൻറ്

Bസ്വിറ്റ്സർലൻഡ്

Cനെതർലൻഡ്

Dപോർച്ചുഗൽ

Answer:

B. സ്വിറ്റ്സർലൻഡ്

Explanation:

യൂറോപ്പിലെ കളിസ്ഥലം എന്നറിയപ്പെടുന്ന രാജ്യം ആയ സ്വിറ്റ്സർലൻഡിന്റെ തലസ്ഥാനം ബേൺ ആണ്


Related Questions:

കാനഡയുടെ തലസ്ഥാനം?

സോണ്ട എന്ന വരണ്ട ഉഷ്ണക്കാറ്റ് വീശുന്ന രാജ്യം ?

ലോകപ്രശസ്ത നാവികനായ വാസ്കോഡഗാമ ഏത് രാജ്യക്കാരനാണ്?

നാരായൺഹിതി കൊട്ടാരം ആരുടെ ഔദ്യോഗിക വസതിയാണ് ?

ചൈനയിലെ ആദ്യത്തെ രാജവംശം ഏതാണ് ?