Question:

വേൾഡ് ജസ്റ്റിസ് പ്രോജക്ട് തയ്യാറാക്കിയ 2024 വേൾഡ് റൂൾ ഓഫ് ലോ ഇൻഡക്സിൽ ഒന്നാം സ്ഥാനത്തുള്ള രാജ്യം ?

Aജർമനി

Bസ്വീഡൻ

Cഡെന്മാർക്ക്

Dഓസ്‌ട്രേലിയ

Answer:

C. ഡെന്മാർക്ക്

Explanation:

• ഇൻഡക്‌സ് പ്രകാരം രണ്ടാമതുള്ള രാജ്യം - നോർവേ • മൂന്നാമത് - ഫിൻലാൻഡ് • ഇന്ത്യയുടെ സ്ഥാനം - 79 • റാങ്കിങ്ങിൽ ഏറ്റവും പിന്നിലുള്ള രാജ്യം - വെനസ്വല (റാങ്ക് - 142) • ഇൻഡക്‌സ് തയ്യാറാക്കിയത് - വേൾഡ് ജസ്റ്റിസ് പ്രോജക്ട്


Related Questions:

നിതി ആയോഗ് പുറത്തുവിട്ട 2023 ലെ ദേശീയ ദാരിദ്ര സൂചിക പ്രകാരം രാജ്യത്ത് ദരിദ്രരുടെ തോത് ഏറ്റവും കുറഞ്ഞ സംസ്ഥാനം ഏത് ?

മാനവ വികസന സൂചിക തയ്യാറാക്കുന്നത് ?

ലോവി ഇൻസ്റ്റിറ്റ്യൂട്ട് പുറത്തുവിട്ട 2024 ലെ ഏഷ്യാ പവർ ഇൻഡക്സിൽ ഒന്നാമതുള്ള രാജ്യം ?

ലോകത്ത് കാർബൺ പുറംതള്ളുന്ന രാജ്യങ്ങളിൽ ഇന്ത്യയുടെ സ്ഥാനം

2023ലെ റസ്പിരർ ലിവിങ് സയൻസിൻറെ വായു നിലവാര റിപ്പോർട്ട് പ്രകാരം ഏറ്റവും കൂടുതൽ വായു മലിനീകരണം ഉള്ള നഗരം ഏത് ?