Question:ദ്വീപ് വൻകര എന്നു വിശേഷിപ്പിക്കപ്പെടുന്ന രാജ്യം ഏതാണ് ?Aഓസ്ട്രേലിയBഇന്തോനേഷ്യCന്യൂസീലാൻഡ്Dറഷ്യAnswer: A. ഓസ്ട്രേലിയ