Question:

ചണം ഉൽപാദനത്തിൽ ലോകത്ത് രണ്ടാം സ്ഥാനത്തുള്ള രാജ്യം :

Aപാക്കിസ്ഥാൻ

Bചൈന

Cഇന്ത്യ

Dബംഗ്ലാദേശ്

Answer:

B. ചൈന

Explanation:

  • ഗോൾഡൻ ഫൈബർ എന്നറിയപ്പെടുന്നത് - ചണം

  • ലോകത്ത് ഏറ്റവും കൂടുതൽ ചണം ഉല്പ്പാദിപ്പിക്കുന്ന രാജ്യം - ഇന്ത്യ

  • ലോകത്ത് ഏറ്റവും കൂടുതൽ ചണം ഉല്പ്പാദിപ്പിക്കുന്ന രണ്ടാമത്തെ രാജ്യം - ചൈന

  • ഏറ്റവും കൂടുതൽ ചണം ഉൽപാദിപ്പിക്കുന്ന ഇന്ത്യൻ സംസ്ഥാനം - പശ്ചിമബംഗാൾ

  • ചണം കയറ്റുമതി ഏറ്റവും കൂടുതൽ നടക്കുന്ന ഇന്ത്യൻ തുറമുഖം - കൊൽക്കത്ത

  • ഇന്ത്യയിലെ ആദ്യ ചണമില്ല് സ്ഥാപിതമായത് - റിഷ്റ (1855 )

  • ജൂട്ട് കോർപ്പറേഷൻ ഓഫ് ഇന്ത്യ സ്ഥാപിതമായ വർഷം - 1971

  • ഇന്ത്യൻ ജൂട്ട് ഇൻഡസ്ട്രീസ് റിസർച്ച് അസോസിയേഷൻ സ്ഥിതി ചെയ്യുന്നത് - കൊൽക്കത്ത


Related Questions:

റൂർക്കല ഇരുമ്പുരുക്ക് നിർമ്മാണശാല സ്ഥിതിചെയ്യുന്ന സംസ്ഥാനം ഏത്?

India's first jute mill was founded in 1854 in

Which of the following is India’s first coal mine?

കടല്‍ത്തീരത്തിനടുത്ത് സ്ഥിതി ചെയ്യുന്ന ഇന്ത്യയിലെ ഒരേ ഒരു സ്റ്റീല്‍ പ്ലാൻ്റ് ഏതാണ് ?

മധ്യപ്രദേശിലെ പന്നയിലെ ഖനികൾ എന്തിന്റെ ഉൽപാദനത്തിനാണ് പ്രസിദ്ധം ?