Question:

ലോകത്തിലെ ആദ്യത്തെ എ ഐ സേഫ്റ്റി ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിതമാകാൻ പോകുന്ന രാജ്യം ഏത് ?

Aഇന്ത്യ

Bബ്രിട്ടൻ

Cഅമേരിക്ക

Dചൈന

Answer:

B. ബ്രിട്ടൻ

Explanation:

• പ്രഥമ അന്താരാഷ്ട്ര എഐ സുരക്ഷാ ഉച്ചകോടിക്ക് വേദിയാകുന്ന രാജ്യം - ബ്രിട്ടൻ


Related Questions:

2008 ഒക്ടോബർ 12 ന് അൽഫോൻസമ്മയെ വിശുദ്ധയായി പ്രഖ്യാപിച്ച ബെനഡിക്ട് പതിനാറാമൻ മാർപാപ്പയുടെ യഥാർത്ഥ നാമം എന്താണ് ?

2022-ലെ ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിന്റെ വേദി ?

2021-ൽ ആക്രമണമുണ്ടായ "ക്യാപിറ്റോൾ" ഏത് രാജ്യത്തിന്റെ പാർലമെന്റ് മന്ദിരമാണ് ?

2023 ആഗസ്റ്റിൽ അന്തരിച്ച അഡോബി സിസ്റ്റംസിൻറെ സഹസ്ഥാപകൻ ആര് ?

റോയ്‌റ്റേഴ്സ് വാർത്താവിതരണ ഏജൻസിയുടെ ആദ്യത്തെ വനിതാ എഡിറ്റർ ഇൻ ചീഫ് ?