Question:

2023-ല്‍ ഇന്ത്യ അധ്യക്ഷ സ്ഥാനം വഹിച്ച 'ജി 20', 2024-ൽ അധ്യക്ഷസ്ഥാനം വഹിക്കാൻ പോകുന്ന രാജ്യം ഏത്?

Aഅർജന്റീന

Bബ്രസീൽ

Cഓസ്ട്രേലിയ

Dകാനഡ

Answer:

B. ബ്രസീൽ

Explanation:

G-20 അധ്യക്ഷ സ്ഥാനം  വഹിക്കുന്ന  രാജ്യങ്ങൾ 

  • 2022-ഇന്തോനേഷ്യ
  • 2023- ഇന്ത്യ    
  •  2024-ബ്രസീൽ
  •  2025-ദക്ഷിണാഫ്രിക്ക 

Related Questions:

വെർജിൻ ഗാലക്ടിക് എന്ന സ്വകാര്യ ബഹിരാകാശ ദൗത്യം നടത്തുന്ന ആദ്യ യാത്രയിൽ സഞ്ചരിക്കുന്ന ഇന്ത്യൻ വംശജ ?

2024 ജനുവരിയിൽ ബംഗ്ലാദേശിൽ നടന്ന പൊതു തെരഞ്ഞെടുപ്പിൽ മത്സരിച്ച ബംഗ്ലാദേശ് ദേശിയ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ ആര് ?

ഇന്ത്യയുടെ റുപേ (Rupay) കാർഡ് പേയ്മെന്റ് സ്വീകരിക്കുന്ന ആദ്യ ഗൾഫ് രാജ്യം ?

2022 ലെ ഭൗമ ദിനത്തിൻ്റെ തീം ?

ലോകത്തിൽ ആദ്യമായി 5g സാങ്കേതിക വിദ്യ ഉപയോഗിച്ചു റിമോട്ട് സർജറി ചെയ്‌ത രാജ്യം ?