Question:

സൈനിക സഖ്യമായ നാറ്റോയുടെ 31-മത് അംഗരാജ്യം ?

Aഗ്രീൻലാൻഡ്

Bയുക്രൈൻ

Cഐസ്ലാൻഡ്

Dഫിൻലൻഡ്‌

Answer:

D. ഫിൻലൻഡ്‌

Explanation:

North Atlantic Treaty Organization എന്നതിന്റെ ചുരുക്കെഴുത്താണ് നാറ്റോ. • നിലവിൽ വന്നത് - 1949 ഏപ്രിൽ 4  • നാറ്റോയുടെ ആസ്ഥാനം - ബ്രസ്സൽസ് (ബെൽജിയം) • ഔദ്യോഗിക ഭാഷകൾ - ഇംഗ്ലീഷ്, ഫ്രഞ്ച്  •അംഗ രാജ്യങ്ങൾ - 31


Related Questions:

ടോക്കിയോ ഒളിമ്പിക്സിൽ ഇന്ത്യക്ക് വേണ്ടി സ്വർണമെഡൽ നേടിയ വ്യക്തി ആര്?

2019- ലെ ഏഷ്യൻ കപ്പ് ഫുട്ബോളിന് വേദിയായ രാജ്യം ?

ലോകത്തെ ഏറ്റവും വലിയ വാക്സിനേഷൻ സെന്റർ സ്ഥാപിതമാകുന്നത് ?

കോവിഡ് വകഭേദമായ ലാംഡ വൈറസ് ആദ്യമായി റിപ്പോർട്ട് ചെയ്ത രാജ്യം ?

നേപ്പാളിൻ്റെ പുതിയ പ്രധാനമന്ത്രി ?