Question:

പ്രഥമ ഏഷ്യൻ വനിത ഫൈവ്സ് ഹോക്കിയിൽ ജേതാവായ രാജ്യം ഏത് ?

Aഇറാൻ

Bഒമാൻ

Cഇന്ത്യ

Dതായ്‌ലൻഡ്

Answer:

C. ഇന്ത്യ

Explanation:

• ഫൈനലിൽ തായ്‌ലൻഡിനെ 7-2 ന് പരാജയപ്പെടുത്തി • മത്സര വേദി - ഒമാൻ


Related Questions:

2024 പാരീസ് ഒളിമ്പിക്‌സിൽ പുരുഷ ഹോക്കി മത്സരത്തിൽ ഇന്ത്യ നേടിയ മെഡൽ ?

ഏകദിന ക്രിക്കറ്റിൽ ഏറ്റവും വേഗത്തിൽ 5000 റൺസ് തികയ്ക്കുന്ന കളിക്കാരനായി തിരഞ്ഞെടുത്തത് ?

ഏഷ്യൻ മൗണ്ടൻ സൈക്ലിങ് ചാമ്പ്യൻഷിപ്പിന്റെ വേദി?

2023 ഫെബ്രുവരിയിൽ നടന്ന ഏഷ്യ ഇൻഡോർ അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ ഷോട്ട്പുട്ടിൽ സ്വർണ്ണം നേടിയ ഇന്ത്യൻ താരം ആരാണ് ?

6-ാമത് ഖേലോ ഇന്ത്യ യൂത്ത് ഗെയിംസ് - 2023 ൽ കേരളം നേടിയ മെഡലുകൾ എത്ര ?