2023 പുരുഷ ഹോക്കി ലോകകപ്പിന് വേദിയായ രാജ്യം ഏതാണ് ?Aസ്പെയിൻBഇന്ത്യCദക്ഷിണാഫ്രിക്കDജപ്പാൻAnswer: B. ഇന്ത്യRead Explanation:• നിലവിലെ ചാമ്പ്യൻ - ജർമ്മനി • കൂടുതൽ തവണ കിരീടം നേടിയത് - പാക്കിസ്ഥാൻ ( 4 തവണ ) • ഇന്ത്യൻ കിരീടം നേടിയ വർഷം - 1975Open explanation in App