Question:
ആഫ്രിക്കൻ കപ്പ് ഓഫ് നേഷൻസ് ഫുട്ബോൾ ടൂർണമെൻറ് 2023 നു വേദിയായ രാജ്യം ഏത് ?
Aസെനഗൽ
Bദക്ഷിണാഫ്രിക്ക
Cഐവറി കോസ്റ്റ്
Dമൊറോക്കോ
Answer:
C. ഐവറി കോസ്റ്റ്
Explanation:
• ആഫ്രിക്കൻ കപ്പ് ഓഫ് നേഷൻസ് ഫുട്ബോൾ ടൂർണമെൻറ് 2023 ൽ കിരീടം നേടിയത് - ഐവറി കോസ്റ്റ് • ആഫ്രിക്കൻ കപ്പ് ഓഫ് നേഷൻസ് ഫുട്ബോൾ ടൂർണമെൻറ് 2025 നു വേദിയാകുന്ന രാജ്യം - മൊറോക്കോ