കാർബൺ പുറന്തള്ളുന്നതിൽ ലോകത്തിൽ ഏറ്റവും മുന്നിലുള്ള രാജ്യം ?AചൈനBഇന്ത്യCയു എസ് എDറഷ്യAnswer: A. ചൈനRead Explanation:• പ്രതിവർഷം 1266 കോടി ടൺ കാർബൺ ആണ് ചൈന പുറംതള്ളുന്നത് • ഏറ്റവും കാർബൺ പുറംതള്ളുന്ന രാജ്യങ്ങളിൽ രണ്ടാം സ്ഥാനം - യു എസ് എ • മൂന്നാം സ്ഥാനം - ഇന്ത്യOpen explanation in App