50-മത് ലോക ഇക്കണോമിക് ഫോറത്തിന് വേദിയാകുന്ന രാജ്യം ?AഅൽബേനിയBഇസ്രായേൽCജോർജിയDസ്വിറ്റ്സർലാന്റ്Answer: D. സ്വിറ്റ്സർലാന്റ്Read Explanation:എല്ലാ വർഷവും ജനുവരിയിൽ സ്വിറ്റ്സർലാന്റിലെ ദാവോസിലാണ് ലോക ഇക്കണോമിക് ഫോറത്തിന്റെ annual meeting നടത്താറുള്ളത്.Open explanation in App