Question:
2024 ലെ ജൂനിയർ വനിതാ ഏഷ്യാ കപ്പ് ഹോക്കി മത്സരങ്ങൾക്ക് വേദിയായ രാജ്യം ?
Aചൈന
Bഇന്ത്യ
Cഒമാൻ
Dസിംഗപ്പൂർ
Answer:
C. ഒമാൻ
Explanation:
• ഒമാനിലെ മസ്ക്കറ്റിലാണ് മത്സരങ്ങൾ നടന്നത് • 2024 ലെ ജൂനിയർ വനിതാ ഏഷ്യാ കപ്പ് ഹോക്കി ടൂർണമെൻറ് കിരീടം നേടിയത് - ഇന്ത്യ (ഇന്ത്യയുടെ രണ്ടാമത്തെ കിരീടനേട്ടം) • റണ്ണറപ്പ് - ചൈന • ടൂർണമെൻറിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരം - ദീപിക ഷെരാവത്ത് (ഇന്ത്യ)