ലോകപ്രശസ്ത നാവികനായ ഫെർഡിനൻറ് മെഗല്ലൻ ഏത് രാജ്യക്കാരനാണ് ?Aഫിൻലൻറ്Bസ്വിറ്റ്സർലൻഡ്Cനെതർലൻഡ്Dപോർച്ചുഗൽAnswer: D. പോർച്ചുഗൽRead Explanation:ലോകപ്രശസ്ത നാവികരായ ഫെർഡിനൻറ് മഗല്ലൻ, ബർത്തിലോമിയ ഡയസ്, വാസ്കോഡഗാമ എന്നിവരൊക്കെ പോർച്ചുഗീസുകാരാണ്.Open explanation in App