App Logo

No.1 PSC Learning App

1M+ Downloads

നേച്ചർ കമ്മ്യുണിക്കേഷൻ ജേണൽ പുറത്തിറക്കിയ റിപ്പോർട്ട് പ്രകാരം 2009 മുതൽ 2019 വരെയുള്ള കാലയളവിൽ ടൂറിസം മൂലം ഉണ്ടാകുന്ന മലിനീകരണത്തിൽ ഏറ്റവും മുന്നിലുള്ള രാജ്യം ?

Aഇന്ത്യ

Bചൈന

Cയു എസ് എ

Dജർമനി

Answer:

C. യു എസ് എ

Read Explanation:

• പട്ടികയിൽ രണ്ടാമത് - ചൈന • മൂന്നാമത് - ഇന്ത്യ • 2019 ൽ ടൂറിസം മേഖലയിൽ നിന്ന് പുറംതള്ളിയ കാർബണിൻ്റെ അളവ് - 5.2 ജിഗാ ടൺ


Related Questions:

കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിൻ്റെ ആസ്‌ഥാനം ?

ഫ്ലൂറൈഡ് മലിനീകരണം പ്രധാനമായും ബാധിക്കുന്നത്:

ഭൂമിയുടെ താഴ്ന്ന പ്രദേശങ്ങളിൽ ഖരമാലിന്യങ്ങൾ വലിയ തോതിൽ നീക്കം ചെയ്യുകയും പിന്നീട് അത് ഭൂമിയിൽ മൂടുകയും ചെയ്യുന്നു ഇതിനെ എന്ത് വിളിക്കുന്നു ?

ക്യോട്ടോ പ്രോട്ടോകോൾ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു ?

താഴെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാമാണ് ?

1.അന്തരീക്ഷത്തിലേക്ക് കാർബൺ ഡയോക്സൈഡ് പുറന്തള്ളുന്ന വ്യവസായ സ്ഥാപനങ്ങൾക്കും വാഹനങ്ങൾക്കും മേൽ ചുമത്തുന്ന നികുതിയാണ് കാർബൺ നികുതി.

2. ന്യൂസീലൻഡാണ് ലോകത്തിൽ ആദ്യമായി കാർബൺ നികുതി ഏർപ്പെടുത്തിയ രാജ്യം.