Question:
2024 ഒക്ടോബറിൽ ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട "ദന" ചുഴലിക്കാറ്റിന് പേര് നൽകിയ രാജ്യം ?
Aസൗദി അറേബ്യാ
Bഇന്ത്യ
Cഖത്തർ
Dപാക്കിസ്ഥാൻ
Answer:
C. ഖത്തർ
Explanation:
• ദന എന്ന വാക്കിൻ്റെ അർഥം - മനോഹരവും അമൂല്യവുമായ മുത്ത് • ഒഡീഷ, ബംഗാൾ തീരങ്ങളിലേക്ക് എത്തുന്ന ചുഴലിക്കാറ്റാണ് ദന