Question:

ലോകത്തിൽ ആദ്യമായി പൂർണ്ണമായ കണ്ണ് മാറ്റിവയ്ക്കൽ (Whole eye transplantation) ശസ്ത്രക്രിയ നടത്തിയ രാജ്യം ഏത് ?

Aഅമേരിക്ക

Bഫ്രാൻസ്

Cഇന്ത്യ

Dചൈന

Answer:

A. അമേരിക്ക

Explanation:

• കണ്ണ് സ്വീകരിച്ച വ്യക്തി - ആരോൺ ജെയിംസ് • ശസ്ത്രക്രിയ നടത്തിയത് - എൻവൈയു ലാങ്കോൺ ഹെൽത്ത് • നേതൃത്വം നൽകിയത് - ഡോ. എഡ്വേർഡ് റോഡ്രിഗസ്


Related Questions:

2023 ഒക്ടോബറിൽ ഇസ്രായേൽ - ഹമാസ് യുദ്ധത്തെ തുടർന്നുള്ള ഇസ്രായേലിൻറെ സൈനിക നടപടി അറിയപ്പെടുന്നത് ഏത് പേരിൽ അറിയപ്പെടുന്നു ?

ചൈന ആഭ്യന്തരമായി വികസിപ്പിച്ച ആദ്യത്തെ വലിയ യാത്രാ വിമാനം ?

2023 ആഗസ്റ്റിൽ അമേരിക്കയിലെ ഏത് പ്രദേശത്താണ് "ഇഡാലിയ ചുഴലിക്കാറ്റ്" വീശി അടിച്ചത് ?

2024 ൽ OAG ഏവിയേഷൻ പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം ലോകത്തിലെ ഏറ്റവും വലിയ ആഭ്യന്തര വിമാന വിപണിയായ രാജ്യം ഏത് ?

2025 ജനുവരിയിൽ യാത്രാ വിമാനവും വ്യോമസേനാ ഹെലികോപ്റ്ററും കൂട്ടിയിടിച്ച് ദുരന്തം ഉണ്ടായ രാജ്യം ?