Question:

ലോകത്ത് ഏറ്റവും കൂടുതൽ ചണം ഉല്പാദിപ്പിക്കുന്ന രാജ്യം?

Aബ്രസീൽ

Bചൈന

Cഅമേരിക്ക

Dഇന്ത്യ

Answer:

D. ഇന്ത്യ

Explanation:

  • സുവർണ നാര് എന്നറിയപ്പെടുന്നു
  • ഏറ്റവും കൂടുതൽ ഉല്പാദിപ്പിക്കുന്ന സംസ്ഥാനം - പശ്ചിമബംഗാൾ
  • രണ്ടാം സ്ഥാനത്തുള്ള സംസ്ഥാനം -ആന്ധ്രാ പ്രദേശ്
  • അനുയോജ്യമായ മണ്ണ് -എക്കൽ മണ്ണ്
  • ഇന്ത്യൻ ജൂട്ട് ഇൻഡസ്ട്രീസ് റിസർച്ച് അസോസിയേഷൻ ആസ്ഥാനം -കൊൽക്കത്ത
  • ജൂട്ട് കോർപറേഷൻ ഓഫ് ഇന്ത്യ -1971
  • ഖാരിഫ് വിള

Related Questions:

ഇന്ത്യയിലെ ധവളവിപ്ലവത്തിൻ്റെ പിതാവ് ?

തെക്കേ ഇന്ത്യയിലെ വിശേശ്വരയ്യ ഇരുമ്പുരുക്ക് ശാല ഏത് സംസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നു ?

ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക ?

  1. ഉല്പാദന ഘടകമെന്ന നിലവിൽ ഭൂമിയുടെ പ്രതിഫലമാണ് പാട്ടം 
  2. മൂലധനത്തിനുള്ള പ്രതിഫലമാണ് പലിശ 
  3. സംഘാടനത്തിനുള്ള പ്രതിഫലമാണ് ലാഭം  

ഹിന്ദുസ്ഥാൻ സ്റ്റീൽ ലിമിറ്റഡ് റൂർക്കല സ്ഥിതി ചെയ്യുന്നത് എവിടെ?

1958 ൽ ഹെവി എഞ്ചിനീയറിംഗ് കോർപറേഷൻ ലിമിറ്റഡ് സ്ഥാപിച്ച സ്ഥലം ഏത് ?