2023 ലെ വേൾഡ് ഇന്നോവേഷൻ ഇൻഡക്സിൽ ഒന്നാമത് എത്തിയ രാജ്യം ഏത് ?Aസ്വിറ്റ്‌സർലൻഡ്Bസ്വീഡൻCയുഎസ്എDബ്രിട്ടൺAnswer: A. സ്വിറ്റ്‌സർലൻഡ്Read Explanation:• പട്ടികയിൽ രണ്ടാം സ്ഥാനം - സ്വീഡൻ • മൂന്നാം സ്ഥാനം - യുഎസ്എ • നാലാം സ്ഥാനം - ബ്രിട്ടൺOpen explanation in App