Question:

2024 ൽ പുറത്തുവന്ന ആഗോള പ്രകൃതി സംരക്ഷണ സൂചികയിൽ ഒന്നാം സ്ഥാനത്തുള്ള രാജ്യം ?

Aനോർവേ

Bഫിൻലാൻഡ്

Cസിംബാവേ

Dലക്സംബർഗ്

Answer:

D. ലക്സംബർഗ്

Explanation:

• സൂചിക പ്രകാരം രണ്ടാം സ്ഥാനത്തുള്ള രാജ്യം - എസ്റ്റോണിയ • മൂന്നാം സ്ഥാനം - ഡെന്മാർക്ക് • ഇന്ത്യയുടെ സ്ഥാനം - 176 • ഏറ്റവും അവസാന സ്ഥാനത്തുള്ള രാജ്യം - കിരിബാത്തി (റാങ്ക് - 180)


Related Questions:

2023 ലെ ഫോബ്‌സ് ഇന്ത്യ അതിസമ്പന്നരുടെ പട്ടികയിൽ മലയാളികളിൽ ഒന്നാമത് എത്തിയത് ആര് ?

ട്രാൻസ്പെരൻസി ഇൻറ്റർനാഷണൽ പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം 2023 ൽ ലോകത്തെ ഏറ്റവും അഴിമതി കുറഞ്ഞ രാജ്യം ഏത് ?

undefined

2024 ജൂലൈയിൽ IMF പുറത്തിറക്കിയ റിപ്പോർട്ട് പ്രകാരം പ്രതിശീർഷ വരുമാനം അടിസ്ഥാനമാക്കിയുള്ള (പ്രതിശീർഷ GDP) റാങ്കിങ്ങിൽ ഒന്നാമതെത്തിയ രാജ്യം ഏത് ?

ഭൗതിക ജീവിത ഗുണനിലവാര സൂചിക വികസിപ്പിച്ചത് ആരാണ് ?