Question:

മാനവശേഷി വികസന സൂചിക (ഹ്യൂമണ്‍ ഡെവലപ്മെന്‍റ് ഇന്‍ഡക്സ്) പ്രകാരം ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന രാജ്യം?

Aനോർവെ

Bഇന്ത്യ

Cസ്വിറ്റ്സർലാൻഡ്

Dആസ്‌ട്രേലിയ

Answer:

C. സ്വിറ്റ്സർലാൻഡ്

Explanation:

  • ഒരു രാജ്യത്തിന്റെ സമഗ്രവികസനം സൂചിപ്പിക്കുന്ന അളവുകോലാണ് മാനവ വികസന സൂചിക(Human Development Index, ചുരുക്കം:എച്ച്.ഡി.ഐ.).

  • ദേശീയ വരുമാനം(national income), ആളോഹരി വരുമാനം(per capita income) എന്നിവ രാജ്യത്തിന്റെ സാമ്പത്തികസ്ഥിതിയെ മാത്രമാണ് കാണിക്കുന്നത്.

  • ഇത്തരം സാമ്പത്തിക മാനദണ്ഡങ്ങൾക്കു പുറമേ, ജനപ്പെരുപ്പം, തൊഴിലവസരങ്ങൾ, ജീവിതനിലവാരം, ക്രമസമാധാന നില, സാക്ഷരത തുടങ്ങിയവയും പരിഗണിച്ചുകൊണ്ടുള്ള എച്ച്.ഡി.ഐ. രാജ്യത്തിന്റെ സമഗ്രമേഖലയിലുമുള്ള വികസനത്തെ പ്രതിനിധീകരിക്കുന്നു.


Related Questions:

2008 ഒക്ടോബർ 12 ന് അൽഫോൻസമ്മയെ വിശുദ്ധയായി പ്രഖ്യാപിച്ച ബെനഡിക്ട് പതിനാറാമൻ മാർപാപ്പയുടെ യഥാർത്ഥ നാമം എന്താണ് ?

നേപ്പാളിൻ്റെ പുതിയ പ്രധാനമന്ത്രി ?

2021- ലെ ഐക്യരാഷ്ട്രസഭയുടെ കാലാവസ്ഥാ വ്യതിയാന കോൺഫറൻസുമായി ബന്ധപ്പെട്ട് അനുയോജ്യമായവ തെരെഞ്ഞെടുക്കുക.

i)   ഗ്ലാസ്‌കോ

ii) റിങ്വാൻഡറിങ്

iii) COP26

iv) കൊബിത 

 

 

2021-ൽ ആക്രമണമുണ്ടായ "ക്യാപിറ്റോൾ" ഏത് രാജ്യത്തിന്റെ പാർലമെന്റ് മന്ദിരമാണ് ?

ചരിത്രത്തിലാദ്യമായി ഇസ്രായേൽ മന്ത്രിസഭയിൽ അംഗമായ അറബ് കക്ഷി ?