Question:

യുണൈറ്റഡ് നേഷൻസ് ഡെവലപ്പ്മെൻറ് പ്രോഗ്രാം (UNDP) മാനവ വികസന സൂചിക - 2022 പ്രകാരം ഒന്നാം സ്ഥാനത്തുള്ള രാജ്യം ഏത് ?

Aനോർവെ

Bഡെന്മാർക്ക്

Cസ്വിറ്റ്‌സർലൻഡ്

Dസിംഗപ്പൂർ

Answer:

C. സ്വിറ്റ്‌സർലൻഡ്

Explanation:

• പട്ടികയിൽ രണ്ടാമത് - നോർവെ • മൂന്നാമത് - ഐസ്‌ലാൻഡ് • ഇന്ത്യയുടെ സ്ഥാനം - 134


Related Questions:

മാനവശേഷി വികസന സൂചികയുടെ (HDI) ആമുഖം തയ്യാറാക്കിയത് ആര്?

ലോക കാലാവസ്ഥാ സംഘടനയുടെ റിപ്പോർട്ട് പ്രകാരം 2022 ലെ ആഗോള കാർബൺ ബഹിർഗമനത്തിൽ ഒന്നാമത് നിൽക്കുന്ന രാജ്യം ഏത് ?

ലോവി ഇൻസ്റ്റിറ്റ്യൂട്ട് പുറത്തുവിട്ട 2024 ലെ ഏഷ്യാ പവർ ഇൻഡക്സിൽ ഒന്നാമതുള്ള രാജ്യം ?

2023-ൽ പുറത്തുവന്ന 2021-ലെ ഗ്ലോബൽ ക്വാളിറ്റി ഇൻഫ്രാസ്ട്രക്ചർ സൂചികയിൽ ഇന്ത്യയുടെ സ്ഥാനം എത്ര ?

സ്പീഡ്ടെസ്റ്റിന്റെ ആഗോള സൂചിക പ്രകാരം മൊബൈൽ ഇന്റർനെറ്റ് വേഗതയിൽ ഒന്നാം സ്ഥാനം നേടിയ രാജ്യം ഏതാണ് ?