Question:

2023 ൽ ലോകത്തിൽ ഏറ്റവും കൂടുതൽ ഹരിതഗൃഹ വാതകങ്ങൾ പുറംതള്ളിയ രാജ്യങ്ങളുടെ പട്ടികയിൽ ഒന്നാമത് ഉള്ളത് ?

Aഇന്ത്യ

Bചൈന

Cയു എസ് എ

Dജപ്പാൻ

Answer:

B. ചൈന

Explanation:

• ലോകത്തിൽ പുറംതള്ളുന്ന ഹരിതഗൃഹ വാതകങ്ങളിൽ 30.10 % വും ചൈനയാണ് പുറംതള്ളുന്നത് • രണ്ടാമത് - യു എസ് എ (11.25 %) • മൂന്നാമത് - ഇന്ത്യ (7.80 %) • നാലാമത് - യൂറോപ്യൻ യൂണിയൻ (6.08 %)


Related Questions:

ടൈം മാഗസീൻ 2024 ലെ പേഴ്‌സൺ ഓഫ് ദി ഇയർ ആയി തിരഞ്ഞെടുത്തത് ആരെയാണ് ?

പക്ഷിപ്പനി , H3N8 വൈറസ് വകഭേദം ബാധിച്ചിട്ടുള്ള ലോകത്തെ ആദ്യം മരണം സ്ഥിതികരിച്ചത് ഏത് രാജ്യത്താണ് ?

2024 ലെ വേൾഡ് റോബോട്ട് ഒളിമ്പ്യാഡിൽ പുരസ്‌കാരം ലഭിച്ച കേരളം ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്റ്റാർട്ടപ്പ് കമ്പനി ?

പ്രഥമ ആണവോർജജ ഉച്ചകോടിയുടെ വേദി ?

റഷ്യൻ വിപ്ലവത്തിന്റെ പ്രധാന നേതാവ് ആര്?