Question:
അടുത്തിടെ ലോകത്തിലെ ഏറ്റവും വലിയ സ്വർണ്ണ നിക്ഷേപം കണ്ടെത്തിയത് ഏത് രാജ്യത്താണ് ?
Aചൈന
Bദക്ഷിണ ആഫ്രിക്ക
Cസിംബാവെ
Dഇൻഡൊനേഷ്യ
Answer:
A. ചൈന
Explanation:
• മധ്യ ചൈനയിലെ ഹുനാൻ പ്രവിശ്യയിലെ പിൻജിയാങ് കൗണ്ടിയിലാണ് സ്വർണ്ണ നിക്ഷേപം കണ്ടെത്തിയത് • ഉയർന്ന ഗുണനിലവാരമുള്ള 1000 ടൺ അയിരാണ് കണ്ടെത്തിയത് • 900 ടൺ വരുന്ന ദക്ഷിണാഫ്രിക്കയിലെ സൗത്ത് ഡീപ്പ് മൈൻ ആണ് ഏറ്റവും വലിയ രണ്ടാമത്തെ സ്വർണ്ണ നിക്ഷേപം