Question:

അടുത്തിടെ ഇന്ത്യയുടെ സഹായത്തോടെ "മാരിടൈം റെസ്ക്യൂ കോഡിനേഷൻ സെൻഡർ" സ്ഥാപിച്ചത് ഏത് രാജ്യത്താണ് ?

Aഇറാൻ

Bശ്രീലങ്ക

Cമാലിദ്വീപ്

Dഇൻഡോനേഷ്യ

Answer:

B. ശ്രീലങ്ക

Explanation:

• മാരിടൈം റെസ്ക്യൂ കോഡിനേഷൻ സെൻഡറിൻ്റെ പ്രധാന കേന്ദ്രം സ്ഥിതി ചെയ്യുന്നത് - കൊളംബോ • ഇന്ത്യയുടെ 50.16 കോടി രൂപയുടെ ധനസഹായത്തിലാണ് പദ്ധതി നടത്തിയത് • കടലിലെ തിരച്ചിലുകളും രക്ഷാപ്രവർത്തനങ്ങളും മറ്റും നടത്തുന്നതിനായി ഓരോ റീജിയണുകളായി തിരിച്ച് പ്രവർത്തിക്കുന്ന സ്ഥാപനങ്ങളാണ് മാരിടൈം റെസ്ക്യൂ കോഡിനേഷൻ സെൻ്റെർ (MRCC) • ഒരു MRCC ക്ക് ഒരു നിശ്ചിത പ്രദേശത്തായിരിക്കും പ്രവർത്തനങ്ങൾ ഏകോപിപ്പിക്കേണ്ടത്


Related Questions:

ഹമീദ് കർസായി വിമാനത്താവളം സ്ഥിതിചെയ്യുന്നത് എവിടെയാണ് ?

ടോക്കിയോ ഏത് രാജ്യത്തിന്റെ തലസ്ഥാനമാണ് ?

ചെന്നായ ഏത് രാജ്യത്തെ ദേശീയ മൃഗമാണ് ?

'നാഷണൽ ലീഗ് ഫോർ ഡമോക്രസി' ഏത് രാജ്യത്തിലെ പ്രബല രാഷ്ട്രീയ പാർട്ടിയാണ്?

നാരായൺഹിതി കൊട്ടാരം ആരുടെ ഔദ്യോഗിക വസതിയാണ് ?