Question:
ലോകത്ത് ആദ്യമായി പൂർണ്ണമായും ഏഥനോള്‍ ഇന്ധനത്തിൽ പ്രവർത്തിക്കുന്ന കാർ പുറത്തിറക്കിയ രാജ്യം ?
Aഇന്ത്യ
Bജപ്പാൻ
Cദക്ഷിണ കൊറിയ
Dജർമ്മനി
Answer:
A. ഇന്ത്യ
Explanation:
• കാർ നിർമ്മാതാക്കൾ - ടൊയോട്ട കിർലോസ്കർ കമ്പനി • വൈദ്യുതിയിലും എഥനോൾ ഇന്ധനത്തിലും പ്രവർത്തിക്കുന്ന കാർ ആയതിനാൽ "ഇലക്ട്രിഫൈഡ് ഫ്ലക്സി ഫ്യൂവൽ" വാഹനം എന്നാണ് അറിയപ്പെടുക.