Question:

കൊറോണ വൈറസ് വകഭേദമായ ഒമിക്രോൺ ആദ്യമായി റിപ്പോർട്ട് ചെയ്ത രാജ്യം ?

Aചൈന

Bഅമേരിക്ക

Cഇന്ത്യ

Dസൗത്ത് ആഫ്രിക്ക

Answer:

D. സൗത്ത് ആഫ്രിക്ക

Explanation:

  • കൊറോണ വൈറസ് വകഭേദമായ ഒമിക്രോൺ ആദ്യമായി റിപ്പോർട്ട് ചെയ്ത രാജ്യം - സൗത്ത് ആഫ്രിക്ക
  • കൊറോണ വൈറസിന്റെ പുതിയ വകഭേദമായ ഒമിക്രോൺ റിപ്പോർട്ട് ചെയ്ത ആദ്യ ഇന്ത്യൻ സംസ്ഥാനം - കർണാടക
  • ബി.1.1.529 എന്നാണ് ഈ വൈറസ് വകഭേദത്തിന്റെ ശാസ്ത്രീയ നാമം

Related Questions:

ഡെങ്കിപ്പനിക്ക് കാരണമായ രോഗാണു :

ഒറ്റപ്പെട്ടത് കണ്ടെത്തുക?

ഇനിപ്പറയുന്നവയിൽ ഏതാണ് ബാക്ടീരിയ രോഗങ്ങൾ ഉൾപ്പെടുന്നത്?

ലോകത്തിൽ ഏറ്റവും പഴക്കം ചെന്ന അസുഖമായി കണക്കാക്കപ്പെടുന്നത് ?

2024 ൽ ഓസ്‌ട്രേലിയയിൽ പടർന്നുപിടിച്ച ബുറൂലി അൾസർ എന്ന രോഗത്തിൻ്റെ രോഗകാരി ?