App Logo

No.1 PSC Learning App

1M+ Downloads

പക്ഷിപ്പനി , H3N8 വൈറസ് വകഭേദം ബാധിച്ചിട്ടുള്ള ലോകത്തെ ആദ്യം മരണം സ്ഥിതികരിച്ചത് ഏത് രാജ്യത്താണ് ?

Aഇന്ത്യ

Bസിംഗപ്പൂർ

Cചൈന

Dതായ്‌വാൻ

Answer:

C. ചൈന

Read Explanation:

  • പക്ഷിപ്പനി , H3N8 വൈറസ് വകഭേദം ബാധിച്ചിട്ടുള്ള ലോകത്തെ ആദ്യം മരണം സ്ഥിതികരിച്ച രാജ്യം - ചൈന 
  • പൊതുജനാരോഗ്യം മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ അടുത്ത 10 വർഷത്തേക്ക് നാഷണൽ ജീനോം സ്ട്രാറ്റജി അവതരിപ്പിച്ച രാജ്യം - യു.എ .ഇ
  • ഗർഭഛിദ്രം സ്ത്രീകളുടെ ഭരണഘടനാപരമായ അവകാശമാക്കാൻ ഒരുങ്ങുന്ന രാജ്യം - ഫ്രാൻസ് 
  • ക്ലോണിങ്ങിലൂടെ ടിബറ്റൻ ആടുകളെ സൃഷ്ടിച്ച രാജ്യം - ചൈന 
  • ലോകത്തിലെ ആദ്യ ത്രീഡി പ്രിന്റഡ് മസ്ജിദ് നിലവിൽ വന്ന രാജ്യം - സൌദി അറേബ്യ

Related Questions:

2024 നവംബറിൽ അന്തരിച്ച ആദ്യ ലോകസുന്ദരിപ്പട്ട നേട്ടത്തിന് ഉടമയായ വനിത ?

2023 ലെ ലോക ആരോഗ്യ ഉച്ചകോടിക്ക് വേദിയായ രാജ്യം ഏത് ?

2023 ആഗസ്റ്റിൽ തായ്‌വാൻ, ഫിലിപ്പൈൻസ് എന്നിവിടങ്ങളിൽ നാശനഷ്ടം ഉണ്ടാക്കിയ ചുഴലിക്കാറ്റ് ഏത് ?

2024 ജനുവരിയിൽ "ഹെങ്ക് കൊടുങ്കാറ്റ്" നാശം വിതച്ച രാജ്യം ഏത് ?

UAE യുടെ ആദ്യ ബഹിരാകാശ യാത്രിക ?