Question:
ഇന്ത്യയുമായി ഏറ്റവും കുറച്ച് അതിർത്തി പങ്കിടുന്ന രാജ്യം :
Aപാക്കിസ്ഥാൻ
Bഭൂട്ടാൻ
Cചൈന
Dഅഫ്ഗാനിസ്ഥാൻ
Answer:
D. അഫ്ഗാനിസ്ഥാൻ
Explanation:
ഏഴ് രാജ്യങ്ങള് ഇന്ത്യയുമായി കര അതിര്ത്തി പങ്കിടുന്നു.ഇന്ത്യയുമായി ഏറ്റവും കൂടുതല് അതിര്ത്തിയുള്ള രാജ്യം ബംഗ്ലാദേശാണ് (4096 കി.മീ.)ഇന്ത്യയുമായി അതിര്ത്തി പങ്കിടുന്ന ഏറ്റവും വലിയ രാജ്യം ചൈനയാണ്.