രൂപയിലും - ദിർഹത്തിലും ഇന്ത്യയുമായി സാമ്പത്തിക ഇടപാട് നടത്താൻ ധാരണ പത്രം ഒപ്പിട്ട രാജ്യം ?AയുഎഇBകുവൈറ്റ്Cസൗദി അറേബ്യDജോർദാൻAnswer: A. യുഎഇRead Explanation:• ആർബിഐ ഗവർണറും യുഎഇ കേന്ദ്ര ബാങ്ക് ഗവർണറും ധാരണ പത്രത്തിൽ ഒപ്പിട്ടു.Open explanation in App