Question:
2023 ജനുവരിയിൽ നയതന്ത്രജ്ഞരുടെ പരിശീലനവുമായി ബന്ധപ്പെട്ട് പരസ്പര സഹകരണത്തിനായി ഇന്ത്യയുമായി ധാരണാപത്രത്തിലൊപ്പുവച്ച രാജ്യം ഏതാണ് ?
Aസിംഗപ്പൂർ
Bപനാമ
Cടുവാലു
Dസാംബിയ
Answer:
B. പനാമ
Explanation:
• ഇൻഡോറിൽ നടന്ന പ്രവാസി ഭാരതീയ ദിവസ് ആഘോഷങ്ങളുടെ ഭാഗമായി നടന്ന കൂടിക്കാഴ്ചയിൽ പനാമ വിദേശകാര്യ മന്ത്രി ജൈന തെവാനിയും ഇന്ത്യൻ വിദേശകാര്യ മന്ത്രി ഡോ. എസ് ജയശങ്കറും കരാറിൽ ഒപ്പുവച്ചു