Question:

2023 ഒക്ടോബറിൽ ഇന്ത്യയുമായി സാമൂഹിക സുരക്ഷാ കരാറിൽ ഒപ്പുവച്ച രാജ്യം ഏത് ?

Aഅർജൻറീന

Bപോർച്ചുഗൽ

Cസെനഗൽ

Dമംഗോളിയ

Answer:

A. അർജൻറീന

Explanation:

• കരാറിൻറെ ലക്ഷ്യം - അർജൻറീനയിൽ ജോലി ചെയ്യുന്ന ഇന്ത്യൻ പൗരന്മാരുടെയും ഇന്ത്യയിൽ ജോലി ചെയ്ത അർജൻറീനൻ പൗരന്മാരുടെയും അവകാശങ്ങൾ ഉറപ്പുവരുത്തുക


Related Questions:

സുപ്രീംകോടതിയിൽ ആംഗ്യഭാഷയിൽ വാദങ്ങൾ നടത്തി ശ്രദ്ധേയയായ ഇന്ത്യയിലെ ആദ്യത്തെ ബധിര അഭിഭാഷക ആര് ?

ഇന്ത്യയുടെ പുതിയ ജനറൽ സർവേയർ ഓഫ് ഇന്ത്യ ?

നവിമുംബൈയിൽ 3.81 ലക്ഷം ചതുരശ്ര അടിയിൽ വ്യാപിച്ചുകിടക്കുന്ന ഡാറ്റ സെന്റർ നിർമ്മിക്കുന്നതിനുള്ള പ്രാരംഭ നടപടികൾ ആരംഭിച്ച ആഗോള ടെക് കമ്പനി ഏതാണ് ?

2023 ജനുവരിയിൽ സുർ സരിത - സിംഫണി ഓഫ് ഗംഗ എന്ന സാംസ്കാരികോത്സവത്തിന് വേദിയാകുന്ന നഗരം ഏതാണ് ?

ഇന്ത്യയിൽ ഉപയോഗത്തിന് അനുമതി ലഭിച്ച ജോൺസൺ ആൻഡ് ജോൺസൺ കമ്പനി പുറത്തിറക്കുന്ന ഒറ്റ ഡോസ് വാക്സിൻ ഏത് ?