2024 ആഗസ്റ്റിൽ ഇന്ത്യയുമായി ആയുർവ്വേദം, പാരമ്പര്യ വൈദ്യം തുടങ്ങി 7 വിവിധ മേഖലകളിലെ സഹകരണത്തിന് കരാറിൽ ഏർപ്പെട്ട രാജ്യം ?
Aജർമനി
Bമലേഷ്യ
Cതായ്‌ലൻഡ്
Dസിംഗപ്പൂർ
Answer:
B. മലേഷ്യ
Read Explanation:
• ഇരു രാജ്യങ്ങളും തമ്മിൽ ഒപ്പുവെച്ച കരാറുകൾ
1. ഡിജിറ്റൽ സാങ്കേതിക വിദ്യ
2. തൊഴിൽ, റിക്രൂട്ട്മെൻറ്, തൊഴിലാളികളുടെ കൈമാറ്റം, എന്നിവയിൽ സഹകരണം
3. ആയുർവ്വേദം, പരമ്പരാഗത വൈദ്യ രീതി എന്നിവയിലുള്ള സഹകരണം
4. സംസ്കാരം, കല, പൈതൃകം
5. ടൂറിസം
6. യുവജനകാര്യം, സ്പോർട്സ്
7. പൊതുഭരണവും ഭരണപരിഷ്കാരങ്ങളും
• കരാറുകളിൽ ഒപ്പിട്ടത് - നരേന്ദ്ര മോദി, അൻവർ ഇബ്രാഹിം (മലേഷ്യൻ പ്രധാനമന്ത്രി)