Question:
പർവ്വതാരോഹകനായിരുന്ന എഡ്മണ്ട് ഹിലാരി ഏത് രാജ്യക്കാരനായിരുന്നു?
Aഓസ്ട്രേലിയ
Bന്യൂസീലൻഡ്
Cനേപ്പാൾ
Dഅമേരിക്ക
Answer:
B. ന്യൂസീലൻഡ്
Explanation:
ടെൻസിങ് നോർഗേയോടൊപ്പം1953-ൽ എവറസ്റ്റ് കൊടുമുടി ആദ്യമായി കീഴടക്കിയ പർവ്വതാരോഹകനാണ് എഡ്‌മണ്ട് ഹിലാരി.