Question:

ലോകത്തിലാദ്യമായി വിവരാവാകാശ നിയമം പാസ്സാക്കിയ രാജ്യം?

Aജർമ്മനി

Bഇന്ത്യ

Cസ്വീഡൻ

Dകാനഡ

Answer:

C. സ്വീഡൻ

Explanation:

ലോകത്തിലാദ്യമായി വിവരാവാകാശ നിയമം പാസ്സാക്കിയ രാജ്യം സ്വീഡൻ ആണ്. ഓംബുഡ്സ്മാൻ സംവിധാനം (തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ അഴിമതി തടയാൻ)കടം കൊണ്ടിരിക്കുന്നത് സ്വീഡനിൽ നിന്നാണ്. വിവരാവാകാശ നിയമം പാസ്സാക്കിയ 55 മാതു രാജ്യമാണ് ഇന്ത്യ .


Related Questions:

സപ്തസ്വരങ്ങള്‍ യഥാവിധി ചിട്ടപ്പെടുത്തിയ രാജ്യം?

ഇന്ത്യയെ കൂടാതെ സ്റ്റാൻഡേർഡ് സമയം ഗ്രീൻവിച്ച് സമയത്തേക്കാൾ 5.30 മണിക്കൂർ മുന്നിൽ ഉള്ള മറ്റൊരു രാജ്യം ഏതാണ്?

UN മനുഷ്യാവകാശ സമിതി ഏറ്റവും കൂടുതല്‍ റസല്യൂഷന്‍ പാസ്സാക്കിയത് ഏത് രാജ്യത്തിനെതിരെയാണ്?

"ഹാർട്ട് ഓഫ് ഏഷ്യ' എന്നത് ഏതു രാജ്യത്തിന്റെ വികസനവും സുരക്ഷയും ലക്ഷ്യമിട്ടിട്ടുള്ള അയൽരാജ്യങ്ങളുടെ സംരംഭമാണ്?

ലോകത്തിൽ ഏറ്റവും വലിയ ലിഖിത ഭരണഘടനയുള്ള രാജ്യം ?