Question:

താഴെ കൊടുത്തവയിൽ ഏത് രാജ്യമാണ് വിവരാവകാശനിയമം ആദ്യമായി നടപ്പിലാക്കിയത് ?

Aസ്വീഡൻ

Bഓസ്ട്രേലിയ

Cഇന്ത്യ

Dഅമേരിക്ക

Answer:

A. സ്വീഡൻ

Explanation:

ലോകത്ത് നൂറിൽ കൂടുതൽ രാജ്യങ്ങളിൽ വിവരാവകാശനിയമം പ്രാബല്യത്തിലുണ്ട്. 1766-ൽ സ്വീഡനിലാണ് ആദ്യമായി വിവരാവകാശനിയമം നടപ്പിലാക്കിയത്.


Related Questions:

താഴെ കൊടുത്തിരിക്കുന്നവയിൽ ആർക്കാണ് ലോകസഭാ തിരഞ്ഞെടുപ്പിലും രാജ്യസഭാ തിരഞ്ഞെടുപ്പിലും വോട്ട് ചെയ്യാൻ അവകാശം ഉള്ളത്?

ലോകസഭാംഗങ്ങൾ മാത്രം അംഗങ്ങളായിട്ടുള്ള പാർലമെൻററി കമ്മിറ്റി ഏതാണ്?

ഹിന്ദു മാര്യേജ് ആക്റ്റ് പാർലമെൻ്റ് പാസ്സാക്കിയ വർഷം ഏത് ?

18-ാം ലോക്‌സഭയുടെ സ്‌പീക്കർ ?

പാർലമെന്റ് അംഗമല്ലെങ്കിലും പാർലമെന്റ് സമ്മേളനങ്ങളിൽ പങ്കെടുക്കുവാൻ അവകാശമുള്ള ഉദ്യോഗസ്ഥൻ ആര് ?