Question:

2029 ൽ നടക്കുന്ന 10-ാമത് ഏഷ്യൻ വിൻഡർ ഗെയിംസിന് വേദിയാകുന്ന രാജ്യം ഏത് ?

Aസൗദി അറേബ്യ

Bബഹ്‌റൈൻ

Cമലേഷ്യ

Dസിംഗപ്പൂർ

Answer:

A. സൗദി അറേബ്യ

Explanation:

• 9-ാമത് (2025) ഏഷ്യൻ വിൻഡർ ഗെയിംസിന് വേദിയാകുന്ന രാജ്യം - ചൈന • • 8-ാമത് (2017) ഏഷ്യൻ വിൻഡർ ഗെയിംസിന് ആതിഥേയത്വം വഹിച്ച രാജ്യം - ജപ്പാൻ


Related Questions:

ക്രിക്കറ്റ് താഴെ പറയുന്ന ഏതു രാജ്യത്തിന്റെ ദേശീയ കായിക ഗെയിം ആണ് ?

ഇന്ത്യയിൽ രാജീവ് ഗാന്ധി ഖേൽരത്‌ന പുരസ്കാരം നേടിയ രണ്ടാമത്തെ ക്രിക്കറ്റ്‌ താരം ആര് ?

ഒളിമ്പിക്സിന്റെ ആപ്തവാക്യം “കൂടുതൽ വേഗത്തിൽ, കൂടുതൽ ഉയരത്തിൽ, കൂടുതൽ ദൂരത്തിൽ'' എന്നത് കണ്ടുപിടിച്ചത് ആര്?

2024 ഐസിസി അന്താരാഷ്ട്ര പുരുഷ ട്വൻറി-20 ലോകകപ്പ് ഫൈനൽ മത്സരത്തിൻ്റെ വേദി ?

ICC വനിതാ വേൾഡ് കപ്പ് 2022 ലെ ഔദ്യോഗിക ഗാനം അറിയപ്പെടുന്നത് എങ്ങനെ ?