2025ലെ 24-ാമത് ഏഷ്യൻ ആർച്ചറി ചാമ്പ്യൻഷിപ്പിന് വേദിയാകുന്ന രാജ്യം ഏത് ?
Aഇന്ത്യ
Bബംഗ്ലാദേശ്
Cചൈന
Dജപ്പാൻ
Answer:
B. ബംഗ്ലാദേശ്
Read Explanation:
• ചാമ്പ്യൻഷിപ്പ് നടത്തുന്നത് - വേൾഡ് ആർച്ചറി ഏഷ്യ (ഏഷ്യൻ ആർച്ചെറി ഫെഡറേഷൻ)
• 23മത് ചാമ്പ്യൻഷിപ്പിൻറെ വേദി - ബാങ്കോക്ക് (തായ്‌ലൻഡ്)
• രണ്ടുവർഷം കൂടുമ്പോഴാണ് ചാമ്പ്യൻഷിപ്പ് നടത്തുന്നത്