Question:
2025 ൽ നടക്കുന്ന 9-ാമത് ഏഷ്യൻ വിൻഡർ ഗെയിംസിന് വേദിയാകുന്ന രാജ്യം ഏത് ?
Aഇന്ത്യ
Bചൈന
Cജപ്പാൻ
Dദക്ഷിണ കൊറിയ
Answer:
B. ചൈന
Explanation:
• ചൈനയിലെ ഹാർബിൻ ആണ് വേദിയാകുന്നത് • ഗെയിംസിൻറെ മുദ്രാവാക്യം - Dream of Winter, Love among Asia • ഗെയിംസിൻറെ ഭാഗ്യചിഹ്നങ്ങൾ - ബിൻബിൻ, നിനി എന്നീ പേരുള്ള സൈബീരിയൻ കടുവക്കുട്ടികൾ • 10-ാമത് (2029) ഏഷ്യൻ വിൻഡർ ഗെയിംസിൻറെ വേദി - സൗദി അറേബ്യ • 8-ാമത് (2017) ഏഷ്യൻ വിൻഡർ ഗെയിംസ് നടന്നത് - ജപ്പാൻ