Question:
2025 ൽ നടക്കുന്ന എ ഐ (AI) ആക്ഷൻ സമ്മിറ്റിന് വേദിയാകുന്ന രാജ്യം ?
Aഇന്ത്യ
Bജപ്പാൻ
Cഫ്രാൻസ്
Dസിംഗപ്പൂർ
Answer:
C. ഫ്രാൻസ്
Explanation:
• പാരീസിലാണ് ഉച്ചകോടി നടക്കുന്നത് • എ ഐ രംഗത്തെ മാറ്റങ്ങൾ, വെല്ലുവിളികൾ, ഭാവി എന്നിവയെക്കുറിച്ചുള്ള ചർച്ചയാണ് ഉച്ചകോടിയിൽ നടക്കുന്നത് • വിവിധ രാജ്യങ്ങളിലെ ഭരണാധികാരികളും വിവിധ കമ്പനി മേധാവികളും പങ്കെടുക്കുന്ന ഉച്ചകോടി