Question:

2025 ൽ നടക്കുന്ന ചെസ് ലോകകപ്പിന് വേദിയാകുന്ന രാജ്യം ?

Aചൈന

Bഇന്ത്യ

Cഅസർബൈജാൻ

Dറഷ്യ

Answer:

B. ഇന്ത്യ

Explanation:

• മത്സരങ്ങൾ നടത്തുന്നത് - അന്താരാഷ്ട്ര ചെസ് ഫെഡറേഷൻ • 2023 ലെ ചെസ് ലോകകപ്പ് വേദി - ബാക്കു (അസർബൈജാൻ) • 2023 ലെ ജേതാവ് - മാഗ്നസ് കാൾസൺ


Related Questions:

2024 ൽ നടന്ന ക്ലാസിക്കൽ ചെസ്സിൽ ഒരു ഗ്രാൻഡ്മാസ്റ്റർക്കെതിരെ വിജയം നേടിയ ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യൻ വംശജൻ ആര് ?

2004 ഏതൻസ് ഒളിമ്പിക്സിൽ ജിംനാസ്റ്റികിൽ മോഹിനി ഭരത്വാജ് ഒളിമ്പിക് മെഡൽ നേടിയത് ഏത് രാജ്യത്തിന് വേണ്ടിയാണ് ?

2024 ലെ ജൂനിയർ വനിതാ ഏഷ്യാ കപ്പ് ഹോക്കി മത്സരങ്ങൾക്ക് വേദിയായ രാജ്യം ?

ലോക ടെസ്റ്റ് ക്രിക്കറ്റ് ചാമ്പ്യൻഷിപ്പിൽ ചരിത്രത്തിൽ ആദ്യമായി 5000 റൺസ് തികച്ച താരം ?

പ്രഥമ യൂത്ത് ഒളിമ്പിക്സ് മെഡൽ നേടിയ മലയാളി ബാഡ്മിൻറൺ താരം?