Question:

2034 ലെ ഫിഫ പുരുഷ ലോകകപ്പ് ഫുട്ബോൾ മത്സരങ്ങൾക്ക് വേദിയാകുന്ന രാജ്യം ഏത് ?

Aജർമനി

Bഓസ്ട്രേലിയ

Cബ്രസീൽ

Dസൗദി അറേബ്യ

Answer:

D. സൗദി അറേബ്യ

Explanation:

• 2026 ലോകകപ്പ് വേദി - അമേരിക്ക, കാനഡ, മെക്സിക്കോ • 2030ൽ വേദിയാകുന്നത് - ആഫ്രിക്ക, യൂറോപ്പ്, തെക്കേ അമേരിക്ക എന്നീ ഭൂഖണ്ഡങ്ങൾ • ആഫ്രിക്കയിൽ വേദിയാകുന്ന രാജ്യം - മൊറോക്കോ • യൂറോപ്പിൽ വേദിയാകുന്ന രാജ്യങ്ങൾ - പോർച്ചുഗൽ, സ്പെയിൻ • തെക്കേ അമേരിക്കയിൽ വേദിയാകുന്ന രാജ്യങ്ങൾ - ഉറുഗ്വായ്, പാരഗ്വായ, അർജൻറീന


Related Questions:

2024 ലെ "ബാലൺ ദി ഓർ" പുരസ്‌കാരം നേടിയ പുരുഷ ഫുട്‍ബോൾ താരം ?

2024 ലെ ലോക ചെസ്സ് ചാമ്പ്യൻഷിപ്പിൽ കിരീടം നേടിയത് ?

2024 ൽ നടന്ന കോപ്പ അമേരിക്ക ഫുട്‍ബോൾ ടൂർണമെൻറ്റിൽ ഉപയോഗിക്കുന്ന പന്ത് ഏത് ?

പാരിസിൽ നടന്ന ഡയമണ്ട് ലീഗിൽ ലോങ്ങ് ജമ്പിൽ ഇന്ത്യക്ക് വേണ്ടി വെങ്കല മെഡൽ നേടിയതാര് ?

ഇന്ത്യയിൽ കായിക മേഖലയിൽ നൽകുന്ന രാജീവ് ഗാന്ധി ഖേൽ രത്‌ന പുരസ്‌കാരം നേടിയ ആദ്യ വനിത ആര് ?