2025 ൽ നടക്കുന്ന ICC അണ്ടർ-19 വനിതാ ടി-20 ലോകകപ്പിന് വേദിയാകുന്ന രാജ്യം ?
Aയു എസ് എ
Bഇന്ത്യ
Cമലേഷ്യ
Dശ്രീലങ്ക
Answer:
C. മലേഷ്യ
Read Explanation:
• അണ്ടർ 19 വനിതാ ലോകകപ്പിൻ്റെ രണ്ടാം പതിപ്പാണ് മലേഷ്യയിൽ നടക്കുന്നത്
• മത്സരത്തിൽ പങ്കെടുക്കുന്ന ടീമുകൾ - 16
• പ്രഥമ ടൂർണമെൻറ് ജേതാക്കൾ - ഇന്ത്യ
• പ്രഥമ മത്സരങ്ങൾക്ക് വേദിയായത് - ദക്ഷിണ ആഫ്രിക്ക