Question:

2025 ൽ നടക്കുന്ന ജൂനിയർ ഹോക്കി ലോകകപ്പ് മത്സരങ്ങൾക്ക് വേദിയാകുന്നത് ?

Aജർമ്മനി

Bഇന്ത്യ

Cപാക്കിസ്ഥാൻ

Dഫ്രാൻസ്

Answer:

B. ഇന്ത്യ

Explanation:

• നാലാം തവണയാണ് ഇന്ത്യ ജൂനിയർ ഹോക്കി ലോകകപ്പിന് വേദിയാകുന്നത് • 2023 ലെ കിരീടം നേടിയത് - ജർമനി • 2023 ലെ ലോകകപ്പിന് വേദിയായത് - ക്വലാലംപൂർ (മലേഷ്യ) • മത്സരങ്ങൾ നടത്തുന്നത് - അന്താരാഷ്ട്ര ഹോക്കി ഫെഡറേഷൻ


Related Questions:

2022 ലോക ബ്ലിറ്റ്സ് ചെസ്സ് ചാമ്പ്യൻഷിപ്പ് കിരീടം നേടിയത് ആരാണ് ?

പ്രഗത്ഭരായ കുതിരസവാരി ഉൾപ്പെടുന്ന ഒരു _____ കായിക വിനോദമാണ് ചറേരിയ .

2020 യൂറോ കപ്പ് കിരീടം നേടിയ രാജ്യം ?

'എനർജി ഓഫ് ഏഷ്യ' എന്നത് 2018 ൽ നടന്ന ഏത് കായികമേളയുടെ മുദ്രാവാക്യമാണ് ?

2024 ഒക്ടോബറിൽ വനിതാ മാരത്തോണിൽ ലോക റെക്കോർഡ് നേടിയ താരം ആര് ?