Question:

2025 ൽ നടക്കുന്ന ജൂനിയർ ഷൂട്ടിങ് ലോകകപ്പിന് വേദിയാകുന്ന രാജ്യം ?

Aചൈന

Bസിംഗപ്പൂർ

Cമലേഷ്യ

Dഇന്ത്യ

Answer:

D. ഇന്ത്യ

Explanation:

• ലോകകപ്പ് നടത്തുന്നത് - അന്താരാഷ്ട്ര ഷൂട്ടിങ് സ്പോർട്സ് ഫെഡറേഷൻ (ISSF) • ഇന്ത്യയിലെ ഷൂട്ടിങ് മത്സരങ്ങളുടെ സംഘാടകർ - നാഷണൽ റൈഫിൾസ് അസോസിയേഷൻ ഓഫ് ഇന്ത്യ (NRAI) • 2023 ൽ ISSF ലോക സീനിയർ ഷൂട്ടിങ് വേൾഡ് കപ്പ് നടന്നത് - ഭോപ്പാൽ (മധ്യപ്രദേശ്)


Related Questions:

ആധുനിക ഒളിമ്പിക്സ് ആരംഭിച്ച വർഷം ഏതാണ് ?

പ്രശസ്‌ത ടെന്നീസ് താരമായ "നൊവാക്ക് ദ്യോക്കോവിച്ച്" കരിയർ ഗ്രാൻഡ് സ്ലാം" നേടിയ വർഷം ?

ഇന്ത്യ ആദ്യമായി ഒരു ടീമായി പങ്കെടുത്ത ഒളിമ്പിക്സ് ഏത്?

മലേഷ്യ മാസ്റ്റേഴ്സ്\സൂപ്പർ 500 ബാഡ്മിന്റൻ കിരീടം നേടുന്ന ആദ്യ ഇന്ത്യൻ പുരുഷ താരം ?

2024 ലെ ഫ്രഞ്ച് ഓപ്പൺ വനിതാ സിംഗിൾസ് ചാമ്പ്യൻ ?