App Logo

No.1 PSC Learning App

1M+ Downloads

2025 ൽ നടക്കുന്ന പാരാ അത്‌ലറ്റിക് വേൾഡ് ചാമ്പ്യൻഷിപ്പിന് വേദിയാകുന്ന രാജ്യം ?

Aചൈന

Bസിംഗപ്പൂർ

Cശ്രീലങ്ക

Dഇന്ത്യ

Answer:

D. ഇന്ത്യ

Read Explanation:

• ഡൽഹിയിലാണ് മത്സരങ്ങളുടെ വേദി • ഇന്ത്യ ആദ്യമായിട്ടാണ് ലോക പാരാ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിന് ആതിഥേയത്വം വഹിക്കുന്നത് • ചാമ്പ്യൻഷിപ്പിൻ്റെ 12-ാം എഡിഷനാണ് 2025 ൽ നടക്കുന്നത് • 2024 ലെ ചാമ്പ്യൻഷിപ്പിന് വേദിയായത് - ജപ്പാൻ


Related Questions:

2025 ൽ നടക്കുന്ന ലോക പാരാ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിന് വേദിയാകുന്നത് ?

പാരാലിമ്പിക്സ് വേദിയായ ആദ്യ ഏഷ്യൻ രാജ്യം?

ഇന്ത്യയിൽ രാജീവ് ഗാന്ധി ഖേൽരത്‌ന പുരസ്കാരം ആദ്യമായി ലഭിച്ചത് ആർക്ക്?

2023 അണ്ടർ 21 യൂറോകപ്പ് ഫുട്ബോൾ കിരീട ജേതാക്കൾ ആര് ?

പാരാലിമ്പിക്‌സിന്റെ ചരിത്രത്തിലാദ്യമായി രണ്ട് സ്വർണമെഡൽ നേടിയ ഏക ഇന്ത്യക്കാരൻ?