Question:
2025 ൽ നടക്കുന്ന ലോക ജൂനിയർ ബാഡ്മിൻറൺ ചാമ്പ്യൻഷിപ്പിന് വേദിയാകുന്ന രാജ്യം ഏത് ?
Aഇന്ത്യ
Bചൈന
Cദക്ഷിണ കൊറിയ
Dജപ്പാൻ
Answer:
A. ഇന്ത്യ
Explanation:
• ഇന്ത്യയിലെ ഗുവാഹത്തിയാണ് മത്സരങ്ങൾക്ക് വേദിയാകുന്നത് • ലോക ജൂനിയർ ബാഡ്മിൻറൺ ചാമ്പ്യൻഷിപ്പിൻറെ 25-ാം പതിപ്പാണ് 2025 ൽ ഇന്ത്യയിൽ നടക്കുന്നത് • 2024 ലെ മത്സരങ്ങൾക്ക് വേദിയാകുന്നത് - നഞ്ചാങ് (ചൈന) • 2023 ലെ മത്സരങ്ങൾക്ക് വേദിയായത് - യു എസ് എ • 2023 ലെ കിരീടം നേടിയ രാജ്യം - ചൈന