Question:

2025 ൽ നടക്കുന്ന ലോക പാരാ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിന് വേദിയാകുന്നത് ?

Aഇന്ത്യ

Bജപ്പാൻ

Cഫ്രാൻസ്

Dയു എ ഇ

Answer:

A. ഇന്ത്യ

Explanation:

• ന്യൂഡെൽഹിയിലെ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിലാണ് മത്സരങ്ങൾ നടക്കുന്നത് • ചാമ്പ്യൻഷിപ്പ് നടത്തുന്നത് - വേൾഡ് പാരാ അത്‌ലറ്റിക്‌സ് • 2024 ലെ ചാമ്പ്യൻഷിപ്പിൽ ഏറ്റവും കൂടുതൽ മെഡലുകൾ നേടിയ രാജ്യം - ചൈന • 2024 ലെ ചാമ്പ്യൻഷിപ്പിന് വേദിയായത് - കോബെ (ജപ്പാൻ)


Related Questions:

കോൺകാഫ് കപ്പ് ഏത് കായിക ഇനവുമായി ബന്ധപ്പെട്ടിരിക്കുന്നു ?

2024 ലെ പുരുഷ കോപ്പ അമേരിക്ക ഫുട്‍ബോൾ ടൂർണമെൻറിൽ മികച്ച താരമായി തിരഞ്ഞെടുത്തത് ?

ഇന്തോനേഷ്യയുടെ ദേശീയ കായിക വിനോദം ഏതാണ് ?

കബഡി ടീമിലെ കളിക്കാരുടെ എണ്ണം ?

കാസിൽ ഏതു കളിയുമായി ബന്ധപ്പെട്ടിരിക്കുന്നു