2020 യൂറോ കപ്പ് കിരീടം നേടിയ രാജ്യം ?Aഇറ്റലിBസ്പെയിൻCഇംഗ്ലണ്ട്Dജർമ്മനിAnswer: A. ഇറ്റലിRead Explanation:🔹 16-മത് യൂറോ കപ്പ് 🔹 രണ്ടാം സ്ഥാനം - ഇംഗ്ലണ്ട് 🔹 ഫൈനൽ മത്സരം നടന്ന വേദി - വെമ്പ്ളി, ഇംഗ്ലണ്ട് 🔹 ടൂർണമെന്റിലെ മികച്ച താരം - ജിയാൻല്യൂജി ഡൊന്നാരുമ (ഇറ്റലി) 🔹 കൂടുതൽ ഗോൾ നേടിയവർക്കുള്ള "ഗോൾഡൻ ബൂട്ട് പുരസ്കാരം" നേടിയത് - ക്രിസ്റ്റ്യാനോ റൊണാൾഡോOpen explanation in App