Question:

2024 ഡേവിസ് കപ്പ് ടെന്നീസ് ടൂർണമെൻറ് കിരീടം നേടിയ രാജ്യം ?

Aയു എസ് എ

Bഇറ്റലി

Cനെതർലാൻഡ്

Dഓസ്‌ട്രേലിയ

Answer:

B. ഇറ്റലി

Explanation:

• ഡേവിസ് കപ്പിൽ ഇറ്റലിയുടെ മൂന്നാമത്തെ കിരീടനേട്ടം • റണ്ണറപ്പ് - നെതർലാൻഡ് • 112-ാമത് ഡേവിസ് കപ്പ് ടൂർണമെൻറ് ആണ് 2024 ൽ നടന്നത് • 2023 ലെ ജേതാക്കൾ - ഇറ്റലി


Related Questions:

2024 ൽ നടന്ന അണ്ടർ-17 ആൺകുട്ടികളുടെ സാഫ് ഫുട്‍ബോൾ മത്സരങ്ങൾക്ക് വേദിയായ രാജ്യം ?

2024 ലെ ഏഷ്യൻ വനിതാ ചാമ്പ്യൻസ് ട്രോഫി ഹോക്കിയിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയതും മികച്ച താരമായും തിരഞ്ഞെടുത്തത് ആരെയാണ് ?

2022 - 23 സ്പാനിഷ് സൂപ്പർ കപ്പ് ഫുട്ബോൾ കിരീടം നേടിയ ടീം ഏതാണ് ?

ഒരു ഹോക്കി ടീമിലെ കളിക്കാരുടെ എണ്ണം എത്ര

2019-ലെ ദക്ഷിണേഷ്യൻ ഗെയിംസിന്റെ വേദി ?